• search
  • Live TV
By : Oneindia Video Malayalam Team
Published : February 15, 2018, 12:09
Duration : 02:20

'കണ്ണിറുക്കൽ പാട്ടിനെതിരെ മതപണ്ഡിതർ

പ്രിയ എസ് വാര്യരുടേയും മാണിക്യ മലരിന്റെയും പ്രശസ്തിയും ജനപ്രീതിയും ഒരൊറ്റ ദിവസം കൊണ്ടാണ് വിവാദത്തിലേക്ക് വഴിമാറിയിരിക്കുന്നത്. കേരളത്തില്‍ വളരെ മുന്‍പേ പാടിവരുന്നൊരു പാട്ട് സിനിമയിലെത്തിയപ്പോഴാണ് മതവികാരം വ്രണപ്പെട്ടുവെന്ന പരാതിയുമായി ചിലരുടെ രംഗപ്രവേശം. മുസ്ലീം മതസ്ഥരായ ചിലരാണ് പാട്ടിനെ എതിര്‍ക്കുന്നത് എന്നത് കൊണ്ട് തന്നെ സംഘപരിവാര്‍ അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതിനിടെ പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടാവുകയും പിന്നീട് ആ തീരുമാനം മാറ്റുകയുമുണ്ടായി. ഗാനത്തിന് എതിരായ പ്രതിഷേധം പുതിയ തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം