By: Oneindia Malayalam Video Team
Published : August 23, 2017, 02:19

'പ്രസവസമയത്ത് അവയവമല്ല ശ്രദ്ധിക്കുന്നത്': ഷിംന പറയുന്നു

Subscribe to Oneindia Malayalam

വിദഗ്ധ ചികിത്സ തേടാതെ വീട്ടില്‍ പ്രസവിച്ച യുവതി രക്തം വാര്‍ന്ന് മരിച്ച സംഭവത്തെക്കുറിച്ചുള്ള വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഡോക്ടര്‍ക്ക് നഗ്നത കാണാമോ പ്രസവം കാണാമോ ശരീരം വെളിവാക്കാമോ എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ മുസ്ലിമായ തന്റെ അനുഭവങ്ങളും ചേര്‍ത്തുവെച്ചാണ് ഷിംന എന്ന ഡോക്ടര്‍ അന്ധവിശ്വാസത്തെ എതിര്‍ക്കു്‌നനത്. പ്രസവസമയത്ത് പുരുഷ ഗൈനക്കോളജിസ്റ്റിനോളം കരുണ സ്ത്രീകളില്‍ കണ്ടിട്ടില്ല. പ്രസവസമയത്ത് ഡോക്ടറോ സ്റ്റാഫോ അവയവം ശ്രദ്ധിക്കാറില്ലെന്നും ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം