By: Oneindia Malayalam Video Team
Published : August 28, 2017, 05:13

പെണ്‍സുന്നത്തിന്റെ ഇരയുടെ വെളിപ്പെടുത്തല്‍!

Subscribe to Oneindia Malayalam

ആഫ്രിക്കന്‍ രാജ്യങ്ങളിലും ഉത്തരേന്ത്യയിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും മാത്രം നിലനില്‍ക്കുന്നു എന്ന് കരുതിപ്പോന്ന ചേലാകര്‍മ്മം കേരളത്തിലും നടക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്. കോഴിക്കോടും തിരുവനന്തപുരത്തും ഇതിനായി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ സ്ത്രീകളാരും തുറന്ന് പറയാന്‍ മടിക്കും. എന്നാല്‍ ചേലാകര്‍മ്മത്തിന്റെ ഇരയായ ഒരു മുസ്ലീം പെണ്‍കുട്ടി തന്നെ തന്റെ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം