By: Oneindia Malayalam Video Team
Published : April 13, 2017, 05:36

'ഭയപ്പെടുത്തി ഭരിക്കാന്‍ ശ്രമം'

Subscribe to Oneindia Malayalam

മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ഐഎന്‍എല്‍, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, ഇകെ വിഭാഗം സുന്നികള്‍ എന്നിവരാണ് രമണ്‍ ശ്രീവാസ്തവക്കെതിരെ രംഗത്തെത്തിയത്. 11 വയസ്സുള്ള സിറാജുന്നിസ എന്ന ബാലികയുടെ മരണത്തിലേക്ക് നയിച്ച വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയുടെ നിയമനത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയാണ് മുസ്ലിം ലീഗ് ചെയ്തത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം