By : Oneindia Malayalam Video Team
Published : April 03, 2018, 03:52

മുസ്ലിംകളെ ആക്രമിക്കണമെന്നും കൊലപ്പെടുത്തണമെന്നും വ്യാപക പ്രചാരണം

ബ്രിട്ടനില്‍ മൊത്തമായി പ്രചരിച്ച ഈ സന്ദേശത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
മുസ്ലിംകള്‍ സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ ഹിജാബ് പുറത്തുകാണിച്ച് വെളിയിലിറങ്ങരുതെന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം