• search
  • Live TV
By : Oneindia Video Malayalam Team
Published : February 23, 2021, 09:30
Duration : 01:39

യുകെയില്‍ നിന്നു വന്നയാളില്‍ നിന്ന് രോഗം പടര്‍ന്നു

സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് രോഗം പടര്‍ന്നത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം