By : Oneindia Malayalam Video Team
Published : March 27, 2018, 02:02

കുട്ടികള്‍ക്കുള്ള കുത്തിവയ്‌പ്‌ മരുന്ന്‌ നഴ്‌സ്‌ തലേദിവസം സിറിഞ്ചിലാക്കി

രാത്രിയിലുള്ള കുത്തിവയ്‌പിനുശേഷം രാവിലെ നല്‍കേണ്ട കുത്തിവയ്‌പിനുള്ള മരുന്നാണ്‌ സിറിഞ്ചലാക്കിയത്‌.
ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള ആന്റിബയോട്ടിക്‌ മരുന്നായിരുന്നു ഇത്തരത്തില്‍ തയാറാക്കിയത്‌. കുട്ടികളുടെ പേര്‌ ഒരു പേപ്പറില്‍ എഴുതി അതിന്റെ നേരേ അവര്‍ക്കുള്ള മരുന്നുനിറച്ച സിറിഞ്ചുകള്‍ വച്ചിരിക്കുന്നത്‌ ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം