By: Oneindia Malayalam Video Team
Published : September 11, 2017, 11:05

അസുഖമില്ല, നാദിര്‍ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യല്‍

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകനും നടനുമായ നാദിര്‍ഷയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷയെ പോലീസ് ഇടപെട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചെന്നാണ് വിവരം. നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം