By: Oneindia Malayalam Video Team
Published : December 27, 2016, 11:59

നജീബ് ജംഗ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

Subscribe to Oneindia Malayalam

നജീബ് ജംഗ് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറായിരിക്കെ ലഭിച്ച സഹായങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും ജംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. അധ്യാപന ജീവതത്തിലേക്ക് മടങ്ങി പോകുമെന്നും ജംഗ് വ്യക്തമാക്കിയിട്ടുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം