By: Oneindia Malayalam Video Team
Published : April 26, 2017, 11:47

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ഊളംപാറയില്‍

Subscribe to Oneindia Malayalam

നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജിനെ ജയിലില്‍ നിന്നും ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച കേഡല്‍ രണ്ട് ജയില്‍ ഗാര്‍ഡുകളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാതാപിതാക്കളെയും സഹോദരിയെയും മഴുകൊണ്ട് വെട്ടിക്കൊന്ന കേഡല്‍ ബന്ധുവായ ലളിതയെ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ എട്ടിനായിരുന്നു നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ ഡോ. ജീന്‍ പദ്മ, പ്രൊഫ. രാജ തങ്കം, കരോലിന്‍, ലളിത എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം