By : Oneindia Malayalam Video Team
Published : April 14, 2017, 10:45

കൂട്ടക്കുരുതി നടത്തി തലയയുര്‍ത്തി ചിരിച്ച് കേഡല്‍

നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ കേഡല്‍ ജിന്‍സണ്‍ രാജയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. തലയുയര്‍ത്തി, ചിരിച്ചുകൊണ്ടാണ് കേഡല്‍ വീട്ടിനുള്ളിലേക്ക് കടന്നത്. ബന്ധുക്കളെയും അയല്‍വാസികളെയും പരിചയക്കാരെയും കണ്ടിട്ട് കേഡലിന് യാതൊരു ഭാവമാറ്റവുമുണ്ടായില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം