By: Oneindia Malayalam Video Team
Published : April 13, 2017, 03:33

നന്തന്‍കോട് കൊലപാതകം; കേഡലിന്‍റെ മൂന്നാമത്തെ മൊഴിയും വിചിത്രം

Subscribe to Oneindia Malayalam

ദുരൂഹത നിറഞ്ഞ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ വീണ്ടും മൊഴിമാറ്റി. കൂട്ടക്കൊലക്ക് കാരണം പിതാവിന്റെ സ്വഭാവ ദൂഷ്യമാണെന്നാണ് ഏറ്റവും ഒടുവില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. കേഡല്‍ ജീന്‍സണ്‍ അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ബുധനാഴ്ച ഇയാള്‍ മൊഴി നല്‍കിയത് അവഗണന മൂലമുള്ള വൈരാഗ്യം കാരണമാണെന്നായിരുന്നു. അതിന് മുമ്പ് സാത്താന്‍ സേവയാണെന്ന്. ഇയാളുടെ മൊഴി ഇപ്പോള്‍ പോലീസ് മുഖവിലക്കെടുക്കുന്നില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം