By: Oneindia Malayalam Video Team
Published : September 06, 2017, 02:58

പ്രകൃതിക്ഷോഭത്തിനോളം വരില്ല ഒന്നും | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പ്രകൃതിക്ഷോഭത്തിനോളം വരില്ല ഒന്നും.പ്രകൃതി ക്ഷോഭം വന്നു കഴിഞ്ഞാൽ പിന്നെ നാശനഷ്ടങ്ങളുടെ കാര്യം പിന്നെ പറയാൻ ഉണ്ടോ. ഭൂകമ്പം,കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് മുതലായവ വന്നു കഴിഞ്ഞാൽ അതിൽ നിന്ന് രക്ഷപ്പെടുക വളരട്ടെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുഴലി കാറ്റ് വരുത്തി വച്ച നാശനഷ്ടങ്ങളാണ് ഈ വിഡിയോയിൽ . ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം