By : Oneindia Malayalam Video Team
Published : June 06, 2017, 01:11
01:57
'വിരട്ടല്‍ വേണ്ട' മോദിയെ വെല്ലുവിളിച്ച് NDTV
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തത്സമയ ചര്‍ച്ചക്ക് വെല്ലുവിളിച്ച് എന്‍ഡിടിവി അവതാരകന് രവീഷ് കുമാര്‍. എന്‍ഡിടിവി ചാനല്‍ സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡ് വിവാദമായ സാഹചര്യത്തിലാണ് മോദിക്കെതിരെ രവീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മാധ്യമമേഖലയില്‍ ഭയം വിതക്കുന്നത് നല്ല പ്രവണതയാണോയെന്നും രവീഷ് കുമാര്‍ ചോദിച്ചു.