By: Oneindia Malayalam Video Team
Published : October 02, 2017, 05:41

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് മുടിവെട്ടിയതിനു ശേഷം ഇങ്ങനെ ചെയ്യരുത്!

Subscribe to Oneindia Malayalam

ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലുമൊക്കെ പോയി ഇഷ്ടപ്പെടുന്ന വിധത്തിൽ മുടി വെട്ടിയതിനു ശേഷമുള്ളൊരു കലാപരിപാടിയുണ്ട്. ബാർബർമാർ ചെയ്യുന്ന നെക് മസാജ് അഥവാ നെക് ക്രാക്ക് ആണിത്.മൊത്തത്തിൽ ഒരു റിലാക്സേഷൻ കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്,അത്തരത്തിൽ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെ എന്നെന്നേക്കുമായി കിടക്കയിലാഴ്ത്താൻ പാകമാണ് ഈ നെക്മസാജ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം