• search
  • Live TV
By : Oneindia Video Malayalam Team
Published : November 23, 2020, 01:20
Duration : 03:57

ക്ഷേത്രത്തില്‍ വച്ച്‌ ചുംബനരംഗമോ? നെറ്റ്ഫ്ലിക്സ് ഇന്ത്യവിടുമോ മച്ചാന്മാരെ? പുതിയ വിവാദം അരങ്ങുതകർക്കുന്നു

ഇന്ത്യന്‍ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്റെ 'എ സ്യൂട്ടബിള്‍ ബോയ്'. നോവലിനെ ആസ്പദമാക്കി മീരാനായര്‍ അതേ പേരില്‍ സംവിധാനം ചെയ്യുന്ന സീരീസ് നെറ്റ്ഫ്ലിക്സില്‍ ആറ് എപ്പിസോഡായി സ്ട്രീം ചെയ്യുകയാണ് . ഇപ്പോഴിതാ ഇതിനെതിരെ ഹിന്ദുത്വവാദികളായ ഒരു വിഭാഗം രംഗത്തുവന്നിരിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം