By: Oneindia Malayalam Video Team
Published : September 01, 2017, 02:46

കള്ളനോട്ടുകള്‍ വ്യാപകം!

Subscribe to Oneindia Malayalam

നോട്ട് നിരോധനത്തിലൂടെ വ്യാജകറന്‍സി ഇല്ലാതാക്കാമെന്ന അവകാശവാദവും പൊളിഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. വ്യാജകറന്‍സിയുടെ എണ്ണത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20.4 ശതമാനം വര്‍ധനയുണ്ടെന്നാണ് റിസര്‍വ് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷമിറക്കിയ പുതിയ 2000, 500 രൂപയുടെ കള്ളനോട്ടുകളും ബാങ്കുകളിലെത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം