By : Oneindia Malayalam Video Team
Published : April 12, 2018, 11:47

IPL 2018: ചെന്നൈയുടെ ഹോം ഗ്രൗണ്ട് പുണെയിലേക്ക് മാറ്റി

കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ശേഷിക്കുന്ന ആറു ഹോം മൽസരങ്ങളുടെ വേദി ചെന്നൈയിൽ നിന്നു പുണെയിലേക്കു മാറ്റി. സുരക്ഷയൊരുക്കാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ച സാഹചര്യത്തിലാണു ചെന്നൈയിൽ നിന്നു ഹോംവേദി മാറ്റുന്നതെന്നു ഐപിഎൽ ചെയർമാൻ രാജീവ് പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം