• search
  • Live TV
By : Oneindia Video Malayalam Team
Published : June 06, 2019, 09:17
Duration : 02:07

കിവികളെ വിറപ്പിച്ച് ബംഗ്ലാദേശ് കീ​ഴ​ട​ങ്ങി

ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്റിന് രണ്ട് വിക്കറ്റ് വിജയം. 245 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിനെ വിറപ്പിച്ച ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. 17 പന്ത് ബാക്കി നില്‍ക്കെയായിരുന്നു വിജയം. ന്യൂസിലന്റിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തില്‍ ഇറങ്ങിയ ബംഗ്ലാദേശിന് അതേ ആവേശം ഒട്ടും കുറയാതെയാണ് കിവീസിനെതിരെ പുറത്തെടുത്തത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം