• search
  • Live TV
By : Oneindia Video Malayalam Team
Published : October 25, 2019, 01:30
Duration : 01:42

കെയ്ന്‍ വില്യംസണ്‍ പുറത്ത് , ടിം സൗത്തീ നയിക്കും : ലോകകപ്പ് ഫൈനലിന് ശേഷം വീണ്ടും ഇംഗ്ലണ്ട്- കിവീസ് പോരാട്ടം

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്ബരയ്ക്ക് മുന്‍പേ ആതിഥേയരായ ന്യൂസിലാന്‍ഡിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായി മാറിയത്. അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ പകരം ക്യാപ്റ്റനായി ടിം സൗത്തിയാണ് ചുമതലയേല്‍ക്കുക.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം