• search
  • Live TV
By : Oneindia Video Malayalam Team
Published : February 04, 2020, 07:10
Duration : 03:22

ഇന്ത്യക്ക് ഇനി പുതിയ ഓപ്പണിങ് സഖ്യം ,നാണക്കേടിന് കണക്ക് തീർക്കാൻ കിവികൾ

ടി20 പരമ്പരയിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ബുധനാഴ്ച ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് കളിയാരംഭിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം