By : Oneindia Malayalam Video Team
Published : April 21, 2018, 10:50

സോഷ്യൽ മീഡിയയുടെ ജനകീയ ഹർത്താൽ വിജയിച്ചോ ?

കത്വ സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ ആചരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ നേരത്തെ വ്യാപക പ്രചരണമുണ്ടായിരുന്നു. എന്നാൽ ഒരു സംഘടനയും രാഷ്ട്രീയ പാർട്ടിയും ഈ ഹർത്താലിനെ പിന്തുണച്ചിരുന്നില്ല. ഈ ഹർത്താൽകൊണ്ടെങ്കിലും പെൺകുട്ടിക്ക് നീതികെട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ. ഒടുവിൽ, തിരൂർ, താനൂർ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
#Kathua #Harthal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം