By: Oneindia Malayalam Video Team
Published : August 22, 2017, 12:42

നെയ്മര്‍ക്ക് പിന്നാലെ മെസ്സിയും ബാഴ്‌സ വിടുന്നു?

Subscribe to Oneindia Malayalam

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും രംഗത്ത്. സിറ്റി മാനേജ്‌മെന്റ് മെസിയുടെ ഏജന്റൂമായി കൂടിക്കാഴ്ച നടത്തി. മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാന്‍ കോച്ച് പെപ് ഗാര്‍ഡിയോള ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തവണ പക്ഷേ കാര്യങ്ങള്‍ ഗാര്‍ഡിയോളയുടെ വഴിയേ ആണെന്നാണ് സൂചനകള്‍. ബാഴ്‌സലോണയില്‍ മെസ്സി അതൃപ്തനാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം