By: Oneindia Malayalam Video Team
Published : August 22, 2017, 03:29

PSGക്ക് വേണ്ടി നെയ്മർ നേടിയ ഒരു ഉഗ്രൻ സോളോ ഗോൾ.

Subscribe to Oneindia Malayalam

PSGക്ക് വേണ്ടി നെയ്മർ നേടിയ ഒരു ഉഗ്രൻ സോളോ ഗോൾ.ഫ്രഞ്ച് ക്ലബ് ടൂലൗസിനെതിരെയാണ് നെയ്മർ ഗോൾ അടിച്ചത് . 3 പേരെ മറി കടന്നു തന്റെ ഇടം കാൽ കൊണ്ട് അടിച്ച പന്ത് ഗോളിയെയും വെട്ടിച്ച് വലയിൽ കടക്കുകയായിരുന്നു . വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം