By: Oneindia Malayalam Video Team
Published : February 10, 2017, 02:19

ഐസിസ്സിലേക്ക് ആളെ ചേർക്കാൻ ഏജന്റുമാർ കോഴിക്കോടും

Subscribe to Oneindia Malayalam

കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതിയായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍. എന്‍ഐഎ അന്വേഷണ സംഘമാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടത്. ഇയാള്‍ ആള്‍മാറാട്ടം നടത്തിയാണ് കേരളത്തില്‍ കഴിഞ്ഞിരുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം