By: Oneindia Malayalam Video Team
Published : July 27, 2017, 12:09

മഹാസഖ്യം പൊളിഞ്ഞു കൂറുമാറി BJPയില്‍ ഒറ്റദിവസം കൊണ്ട് നിതീഷ് മുഖ്യമന്ത്രി!

Subscribe to Oneindia Malayalam

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിഞ്ജ ചെയ്തു. ബുധനാഴ്ച വൈകീട്ട് രാജിവെച്ച നിതീഷ് നേരം ഇരുട്ടിവെളുത്തപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി. എന്‍ഡിഎയുടെ പിന്തുണയോടെയാണ് ജെഡിയു നേതാവായ നിതീഷ് സര്‍ക്കാര്‍ രൂപീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി. ഗവര്‍ണറുടെ ചുമതലയുള്ള കേസരി നാഥ് ത്രിപാഠി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം