By: Oneindia Malayalam Video Team
Published : February 01, 2017, 01:07

കേരളത്തെ ഇത്തവണയും അവഗണിച്ചു, എയിംസ് ഝാര്‍ഖണ്ഡിനും ഗുജറാത്തിനും

Subscribe to Oneindia Malayalam

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടിയില്‍ ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിലും കേരളത്തിന് തിരിച്ചടി. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും കേരളത്തിനില്ല. ഗുജറാത്തിനും ജാര്‍ഖണ്ഡിനും എയിംസ് പ്രഖ്യാപിച്ച ധനമന്ത്രി കേരളത്തെ അവഗണിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം