By: Oneindia Malayalam Video Team
Published : April 22, 2017, 01:14

സച്ചിന്റെ വീഡിയോയ്ക്കായി bcciയുടെ മുമ്പില്‍ യാചിച്ചു, പക്ഷെ കിട്ടില്ല

Subscribe to Oneindia Malayalam

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സിനിമക്ക് ബി.സി.സി.ഐ ഇളവ് നല്‍കില്ല. സച്ചിന്റെ കരിയറിലെ നിര്‍ണായക ഇന്നിങ്‌സുകളുടെ ദൃശ്യങ്ങള്‍ കുറഞ്ഞ പൈസയ്ക്ക് നല്‍കണമെന്ന നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന ബിസിസിഐ തള്ളി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം