By: Oneindia Malayalam Video Team
Published : April 06, 2017, 03:58

ബീഫ് നിരോധിക്കാന്‍ കഴിയില്ലെന്ന് കോടതി

Subscribe to Oneindia Malayalam

ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതും അവ വിപണനം ചെയ്യുന്നതും ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുമെന്ന് യുപി സര്‍ക്കാരിനോട് അലഹാബാദ് ഹൈക്കോടതി. അനധികൃത മാംസവിപണനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ അത് പൊതുജനത്തിന്റെ ആഹാരരീതിയെയോ ജീവിതമാര്‍ഗ്ഗത്തെയോ തടസ്സപ്പെടുത്തുന്നതാകരുത് എന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം