• search
  • Live TV
By : Oneindia Video Malayalam Team
Published : July 01, 2019, 07:21
Duration : 02:58

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മലക്കംമറിഞ്ഞ് DMK News Of The Day

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അംഗബലത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ചാകട്ടെ സഭയില്‍ പാര്‍ട്ടിയുടെ ശബ്ദമായിരുന്ന പലരും ഇക്കുറി തോല്‍പ്പിക്കപ്പെടുകയുണ്ടായി. ലോക്സഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുളള പ്രമുഖരുടെ അസാന്നിധ്യം പ്രകടമാണ്. രാജ്യസഭയിലും കോണ്‍ഗ്രസ് ഈ പ്രതിസന്ധി നേരിടുന്നു. മുന്‍ പ്രധാനമന്ത്രി കൂടിയായ ഡോ. മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പല വഴികളും പയറ്റുന്നുണ്ട്. ഡിഎംകെ അതിന് സഹായിക്കും എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ ഡിഎംകെയും കോണ്‍ഗ്രസിനെയും മന്‍മോഹന്‍ സിംഗിനേയും കൈവിട്ടിരിക്കുകയാണ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം