By: Oneindia Malayalam Video Team
Published : March 10, 2017, 03:14

'ബിഷപ്പിന്റെ പരിപാടിയില്‍ കയ്യില്ലാത്ത വസ്ത്രത്തിന് വിലക്ക്'

Subscribe to Oneindia Malayalam

ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയിലെ മുഖ്യാതിഥിയായ ശ്രുതി നമ്പൂതിരിയോട് സ്ലീവ് ലെസ് വസ്ത്രം ധരിച്ച് വരരുത് എന്ന് സംഘാടകര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ശ്രുതി പരിപാടി ബഹിഷ്‌കരിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം