• search
  • Live TV
By : Oneindia Video Malayalam Team
Published : July 28, 2018, 11:32
Duration : 01:06

നൂറുദ്ദിൻ ഷെയ്ഖ് അറസ്റ്റിൽ

നൂറുദ്ദിൻ ഷെയ്ഖാണ് സമൂഹമാധ്യമങ്ങളിൽ ഹനാനെതിരെയുള്ള ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇയാളുടെ പോസ്റ്റുകൾ പങ്കുവെച്ചവരും സമാനമായ രീതിയിൽ ഹനാനെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടവർക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം