By: Oneindia Malayalam Video Team
Published : September 22, 2017, 06:55

അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനൊരുങ്ങി കൊറിയ

Subscribe to Oneindia Malayalam

അടുത്ത ഹൈഡ്രജന്‍ പസഫിക് സമുദ്രത്തിലെന്ന് ഉത്തര കൊറിയ. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഭീഷണിയുമായി കൊറിയ രംഗത്തെത്തിയിരിക്കുന്നത്. ഉത്തരകൊറിയ വിദേശകാര്യമന്ത്രി റിയോങ് ഹോയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം