By: Oneindia Malayalam Video Team
Published : September 21, 2017, 03:25

മദ്യപിക്കാനും ആധാര്‍!

Subscribe to Oneindia Malayalam

പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം. തെലങ്കാന എക്സൈസ് വകുപ്പിന്‍‌റേതാണ് നടപടി. ഹൈദരാബാദില്‍ പബ്ബുകളിലെ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കി. പബ്ബുകളില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാനാണ് നടപടിയെന്നാണ് വിശദീകരണം. പബ്ബുകളില്‍ ആരൊക്കെ വന്നുപോകുന്നെന്ന് അറിയാന്‍ സംവിധാനമില്ല.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം