By: Oneindia Malayalam Video Team
Published : May 04, 2017, 12:56

ടെസ്റ്റ് കഴിഞ്ഞാല്‍ അപ്പോ കിട്ടും ലൈസന്‍സ് എങ്ങനെയെന്നോ?

Subscribe to Oneindia Malayalam

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂര്‍ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കില്‍ ഇനി ചൂടോടെ ലൈസന്‍സ് കൈപ്പറ്റാം. കഴിഞ്ഞ ദിവസം കോഴിക്കോട് ആര്‍ടി ഓഫീസില്‍ ഇത്തരത്തില്‍ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞ് മണിക്കൂറൊന്ന് കഴിയും മുന്‍പ് ലൈസന്‍സ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ലൈസന്‍സ് നല്‍കുന്ന രീതി അവതരിപ്പിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം