• search
  • Live TV
By : Oneindia Video Malayalam Team
Published : July 14, 2018, 05:23
Duration : 01:31

മോദിയ്ക്ക് ട്വിറ്റർ ഫോളോവേഴ്സിനെ നഷ്ടമാകാൻ കാരണം ഇതാണ്!

മോദിക്ക് മാത്രമല്ല ശശി തരൂർ, രാഹുൽ ഗാന്ധി, വിരാട് കോലി എന്ന് തുടങ്ങി മുന്‍ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയ്ക്ക് വരെ ട്വിറ്ററിൽ ഫോളോവേഴ്സിനെ നഷ്ടമായിട്ടുണ്ട്. 20 മാസത്തിനിടെ 7 കോടി വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റർ പൂട്ടിച്ചത്.
#NaMo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം