ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search
By : Oneindia Video Malayalam Team
Published : December 01, 2017, 05:14
Duration : 01:14

2000ത്തോളം മത്സ്യത്തൊഴിലാളികള്‍ കടലില്‍ Ockhi Cyclone Latest

നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരളം വിട്ട് ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നുവെന്നാണ് വിവരം. മുന്നറിയിപ്പ് അറിയാതെ കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ വലിയൊരു വിഭാഗവും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവരില്‍ പലരുടെയും സ്ഥിതി എന്താണെന്ന് വ്യക്തമല്ല. കടലില്‍ അതി ഭീകരമായ അവസ്ഥയാണ് ഉള്ളത് എന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. അതി ശക്തമായ കാറ്റും മഴയുമാണ് എന്ന് രക്ഷപ്പെട്ടവര്‍ പറയുന്നുണ്ട്. കടലില്‍ പലരും നീന്തി നടക്കുന്നതായി കണ്ടുവെന്നും ഇവര്‍ പറയുന്നുണ്ട്. ശക്തമായ കാറ്റില്‍ വള്ളം തകര്‍ന്നാണ് പലരും കടലില്‍ പെട്ടു പോയിട്ടുള്ളത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവിക സേനയോടും കോസ്റ്റ് ഗാര്‍ഡിനോടും മത്സ്യത്തൊഴിലാളികള്‍ സഹകരിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more