• search
  • Live TV
By : Oneindia Video Malayalam Team
Published : September 27, 2019, 06:20
Duration : 02:34

അടിച്ചു മോനേ ...! ഇനി ചുളുവിലക്ക് വണ്ടി വാങ്ങാം

കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. പിടിച്ചുനില്‍ക്കാന്‍ വമ്പന്‍ ഓഫറുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കളെല്ലാം. മാരുതിയും ടാറ്റയും ഹോണ്ടയുമെല്ലാം വിലക്കിഴിവുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം