By : Oneindia Malayalam Video Team
Published : April 02, 2018, 07:02

പെട്രോൾ/ഡീസൽ വില വർദ്ധനവ് മോഡി കാണുന്നില്ലേ?

കേരളത്തിലെ ജനങ്ങൾ എണ്ണ മാനത്തു കണ്ടു വണ്ടിയുരുട്ടാൻ സമയമായി. ഇന്ധന വില വർദ്ധനവ് എന്ന് കേട്ടാൽ ഞെട്ടുന്ന സമയമൊക്കെ കഴിഞ്ഞു... ഇന്നലെ സംസ്ഥാനത്ത ഡീസൽ വില ലിറ്ററിന് 70 രൂപ കടന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം