By: Oneindia Malayalam Video Team
Published : August 21, 2017, 02:23

വിമാന യാത്രക്കാര്‍ ശ്രദ്ധിക്കുക; ലഗേജ് നിബന്ധനകളില്‍ മാറ്റം

Subscribe to Oneindia Malayalam

സെ​പ്​​റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ല​ഗേ​ജ്​ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം​വ​രു​ത്തി​യ​താ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​​െൻറ്​ ക​മ്പ​നി (ഒ.​എ.​എം.​സി) അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം പു​ത​പ്പു​ക​ളി​ലും ലി​ന​നി​ലും മ​റ്റും പൊ​തി​ഞ്ഞു​ള്ള​തും പു​റ​മെ ക​യ​റു​തകൊ​ണ്ട്​ കെ​ട്ടി​വ​രി​ഞ്ഞു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. വൃ​ത്താ​കൃ​തി​യി​ലു​ള്ള​തും ക്ര​മ​ര​ഹി​ത​മാ​യ രൂ​പ​ത്തി​ലു​ള്ള​തു​മാ​യ ല​ഗേ​ജു​ക​ൾ നി​രോ​ധ​ന​ത്തി​​​െൻറ പ​രി​ധി​യി​ൽ വ​രും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം