By: Oneindia Malayalam Video Team
Published : September 02, 2017, 06:43

ബാംഗ്ലൂർ ഓണ കാഴ്ചകൾ

Subscribe to Oneindia Malayalam

ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് .എന്നാൽ ബാംഗ്ലൂർ മലയാളികൾ എങ്ങനെ ഓണം ആഘോഷിക്കുന്നു എന്ന് നിങ്ങൾക്കറിയേണ്ടേ ?വളരെ വിപുലമാണ് ബാംഗ്ലൂരിലെ ഓണാഘോഷം.ഓണച്ചന്തകളും മഹാബലിയും അത്തപൂക്കളവും ഒക്കെയായി വളരെ മനോഹരമായ ബാംഗ്ലൂർ ഓണാക്കാഴ്ചകൾ ഇതാ
നിങ്ങളുടെ മുന്നിലേക്ക്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം