By: Oneindia Malayalam Video Team
Published : May 09, 2017, 01:29

വിവാഹത്തിന് മുന്‍പ് പങ്കാളിയോട് ചോദിക്കേണ്ട ഒരേയൊരു ചോദ്യം

Subscribe to Oneindia Malayalam

പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പങ്കാളിയെ കണ്ടെത്തേണ്ടി വരുമ്പോള്‍ ഒരു നൂറുകൂട്ടം ചിന്തകളാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും. എന്നാല്‍ ഇത്തരം ബന്ധങ്ങളിലേര്‍പ്പെട്ട് പിന്നീട് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ജീവിതം തന്നെ തകര്‍ന്നുപോയ സ്ത്രീകളുണ്ട്. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ പറ്റുന്ന വീഴ്ചയാണ് ഇതിന് പ്രധാന കാരണം. പങ്കാളിയോട് വിവാഹത്തിന് മുന്‍പ് എന്തൊക്കെ ചോദ്യങ്ങള്‍ ചോദിക്കണം? ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഷെറില്‍ സാന്‍ഡ്ബര്‍ഗിന് ഈ വിഷയത്തില്‍ ചിലത് പറയാനുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം