By: Oneindia Malayalam Video Team
Published : April 28, 2017, 11:02

ജിഷ യാത്രയായിട്ട് ഇന്ന് ഒരു വര്‍ഷം

Subscribe to Oneindia Malayalam

കോളിളക്കം സൃഷ്ടിച്ച ജിഷാ കേസിന് ഇന്ന് ഒരു വര്‍ഷം. 2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ത്ഥിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നുവെന്നുമായിരുന്നു ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം