By: Oneindia Malayalam Video Team
Published : May 25, 2017, 11:34

'പിണറായി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളില്‍', ജോയ് മാത്യു

Subscribe to Oneindia Malayalam

പിണറായി വിജയന്റെ നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മാര്‍ക്കിടാന്‍ പിണറായി മുഖ്യമന്ത്രി ആയിട്ട് വേണ്ടേ, അദ്ദേഹം ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണുള്ളതെന്ന് നടന്‍ ജോയ് മാത്യു. അദ്ദേഹത്തിന് വോട്ട് ചെയ്യാത്തവരും പ്രതിപക്ഷവും അദ്ദേഹത്തെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിലേക്ക് പിണറായി ഉയരണം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം