By : Oneindia Malayalam Video Team
Published : March 22, 2018, 08:49

മാറുതുറക്കൽ സമരം പ്രഹസനമോ ?

പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള വത്തക്കാ പരാമർശം ബിബിസി വരെ വാർത്തായാക്കിയതിന് പിന്നാലെ വിവാദ അദ്ധ്യാപകൻ അവധിയിൽ പ്രവേശിച്ചു. വിവാദ പരാമർശം നടത്തിയ കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനും, ഫാമിലി കൗൺസിലിറുമായ ജൗഹർ മുനവ്വിറാണ് ഒരാഴ്ചയോളം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം