• search
  • Live TV
By : Oneindia Video Malayalam Team
Published : October 18, 2019, 03:50
Duration : 01:50

ടിക്കറ്റിന് 250 രൂപയാക്കിയിട്ടും ടെസ്റ്റ് കാണാൻ ആളില്ല, വിറ്റുപോയത് 1500 ടിക്കറ്റുകൾ മാത്രം

അടുത്തതവണ ടെസ്റ്റ് മത്സരത്തിന് വേദിയാകും മുന്‍പേ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ രണ്ടുപ്രാവശ്യം ചിന്തിക്കും. ശനിയാഴ്ച്ച ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ 1,500 ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റുപോയത്. നാളെ കളി കാണാന്‍ ആളുണ്ടാകുമോയെന്ന ആശങ്ക അസോസിയേഷനുണ്ട്. 39,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ഈ ദുരവസ്ഥ.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം