By: Oneindia Malayalam Video Team
Published : April 20, 2017, 03:57

നമ്മളില്ലേ...!!!

Subscribe to Oneindia Malayalam

കെപിസിസി പ്രസിഡന്റാകാന്‍ താത്പര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഒരു സ്ഥാനമാനങ്ങളും വേണ്ടെന്ന നേരത്തെയെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ആ തീരുമാനം മാറ്റേണ്ട സാഹചര്യമൊന്നും നിലവില്‍ ഇല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം