By: Oneindia Malayalam Video Team
Published : December 27, 2016, 11:59

തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിയ്ക്കുന്നവര്‍ക്ക് 25000 രൂപ പിഴ

Subscribe to Oneindia Malayalam

തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം കൂട്ടി കത്തിയ്ക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ ഗ്രീൻ ട്രിബൂണൽ തീരുമാനിച്ചു. കത്തിയ്ക്കുന്നവർ 5000 മുതൽ 25000വരെ പിഴയൊടുക്കേണ്ടി വരുമെന്ന് ട്രിബൂണൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം