By: Oneindia Malayalam Video Team
Published : September 01, 2017, 03:55

അമിതവേഗത കൊണ്ട് ഉണ്ടായ ചില അപകടങ്ങൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

അമിതവേഗത കൊണ്ട് ഉണ്ടായ ചില അപകടങ്ങൾ .അമിതവേഗത അപകടത്തിന് വഴി വെക്കുമെന്ന് എല്ലാവർക്കും അറിയാം. അമിതവേഗത മൂലം നിയന്ത്രണം പോയ വണ്ടികളാണ് അപകടത്തിൽ പെട്ടത്. ചില വണ്ടികൾ പോയി മറിയുകയും ചിലത് മറ്റു വണ്ടികളിൽ പോയി ഇടിക്കുകയുമാണ് ഉണ്ടായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം