• search
  • Live TV
By : Oneindia Video Malayalam Team
Published : July 18, 2020, 07:10
Duration : 01:43

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുടെ വാക്‌സിന്‍ മൂന്നാം ഘട്ടത്തില്‍

കൊവിഡിനെതിരെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നു. ആശാവഹമായ പുരോഗതിയാണ് കൊവിഡ് വാക്സിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും നടന്നതെന്നും ഇതുവരെയുള്ള ഓരോ ഫലവും ശുഭപ്രതീക്ഷ നല്‍കുന്നതായും ഗവേഷകര്‍ പറയുന്നു. ഈ വാക്സിനേഷന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഡാറ്റ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം